നാലുകൊല്ലം മുൻപത്തെപ്പോലെ അവന്റെ കുഞ്ഞുമരിയ അവനോടിന്നും പറയും പപ്പാ പപ്പാ എല്ലാ വണ്ടികളും വെട്ടിച്ചുപോ പപ്പാ പപ്പാ നമുക്ക് ഏറ്റവും മുന്നിലെത്തണം പപ്പാ പപ്പാ പപ്പാ സാവോപോളയിലേക്ക് പോകുന്ന ആ ടാങ്കർ ലോറിയെ പിന്നിലാക്കൂ പപ്പാ എദ്ഹാദ് എല്ലാ വാഹനങ്ങളേയും കടക്കും.
Original reporting. Fearless journalism. Delivered to you.